ചങ്ങനാശേരി : തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് കാവാലം പുതുപ്പറമ്പിൽ പി.വി.മാത്യു (തങ്കച്ചായൻ-85) നിര്യാതനായി. ഭാര്യ : ലിസമ്മ മുണ്ടയ്ക്കൽ കിടങ്ങറ കുടുംബാംഗം. മക്കൾ : രാജി (മുംബയ്), രാജേഷ്, റോജൻ, രെജീഷ് (മുംബയ്). മരുമക്കൾ: സിബിച്ചൻ(മുംബയ്), പ്രിൻസി (പഞ്ചായത്ത് മെമ്പർ തൃക്കൊടിത്താനം), ടിന്റു (സഞ്ജീവിനി ഹോസ്പിറ്റൽ), നീനു (മുംബയ്). സംസ്‌കാരം ഇന്ന് 2.30 ന് കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ.