അയർക്കുന്നം : കരാട്ടില്ലത്ത് പരേതനായ തൊമ്മൻ ജോസഫിന്റെ ഭാര്യ എലിക്കുട്ടി (88)നിര്യാതയായി. കൊങ്ങാണ്ടൂർ കരാട്ട് കുടുംബാംഗം. മക്കൾ : മേരി, ബേബി, സെലിൻ, പരേതനായ ടോമിച്ചൻ, സി.പവിത്ര (പ്രിൻസിപ്പൽ കാർമൽസെക്കൻഡറി സ്‌കൂൾ, ബോപാൽ),പുഷ്പ (യു.കെ), ബെറ്റി (യു.കെ). മരുമക്കൾ : മാത്യു ( മൂരിപ്പാറയിൽ, മറ്റക്കര), ആനിയമ്മ (കുന്നിപ്പറമ്പിൽ, കൊച്ചറ),ജോസ് (മഠത്തേട്ട്, ഏറ്ററുമാനൂർ),മേഴ്‌സി (കരോട്ടുമേമ്പാനിക്കൽ,അതിരമ്പുഴ),ജോൺസൺ (ചെറുകര, തിരുവല്ല, യു. കെ), ലാൽ(മഠത്തിലേട്ട്,വെളിയനാട്, യു.കെ). സംസ്‌കാരം നാളെ രാവിലെ 9.30 ന് ചേപ്പുംപാറ മർത്തമറിയം പള്ളിയിൽ. കൊങ്ങാണ്ടൂർ കരാട്ട് കുടുംബാംഗം. സംസ്‌കാരം നാളെ രാവിലെ 9.30 ന് ചേപ്പുംപാറ മർത്തമറിയം പള്ളിയിൽ.