കാഞ്ഞിരപ്പള്ളി: കറിപ്ലാവ്, മണ്ണാറക്കയം പാണ്ടിയാംപറമ്പിൽ പി.വി.മാത്യു (87) നിര്യാതനായി. ഭാര്യ : അന്നമ്മ പാണത്തൂർ വടക്കേനാത്ത് കുടുംബാംഗം. മക്കൾ: വർഗീസ്, സെബാസ്റ്റ്യൻ (പുൽപ്പേൽ ടെക്‌സ്‌റ്റൈൽസ് കാഞ്ഞിരപ്പള്ളി), ഫാ. ജോസ് മാത്യു ഒഎഫ്എം (അസാം), സണ്ണി (പുൽപ്പേൽ ടെക്‌സ്‌റ്റൈൽസ് കാഞ്ഞിരപ്പള്ളി), ആന്റണി (പുൽപ്പേൽ ടെക്‌സ്‌റ്റൈൽസ് കാഞ്ഞിരപ്പള്ളി), ഷാജി (കാനഡ), ഫാ. ജേക്കബ് മാത്യു പാണ്ടിയാംപറമ്പിൽ (വികാരി, സെന്റ് ജോസഫ്‌സ് ചർച്ച്, കണ്ണിമല), ഷേർളി, റെജി, സിസ്റ്റർ ഷാലിനി (എസ്എസ്എച്ച് കോൺവന്റ്, പാട്‌ന). മരുമക്കൾ: ഷേർളി വർഗീസ് നന്ദികുന്നേൽ (അംബുരി), അമ്മിണി സെബാസ്റ്റ്യൻ കുന്നേൽ (അംബുരി), മോളി ആന്റണി ഏനമറ്റം (ഉദയഗിരി), ബെൻസി തേക്കുംപുറം (കുറവിലങ്ങാട്), ഷൈലക്ക് ജോർജ് മൂന്നാനപ്പള്ളി (മുണ്ടക്കയം), ബിന്നിമോൾ ജോസ് ളാനിത്തോട്ടം (മണിമല.). സംസ്‌കാരം ഇന്ന് 2 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.