പാലമറ്റം : അട്ടിക്കൽപ്പടി ചേമ്പ്ളാനിക്കൽ എൻ.പി.കൃഷ്ണൻകുട്ടി (64) നിര്യാതനായി. ഭാര്യ : രമണി. മക്കൾ : സുരേഷ്, സുബാഷ്. മരുമക്കൾ : അമ്പിളി, ശാലിനി. സംസ്കാരം ഇന്ന് 2 ന് .