ആണ്ടൂർ : ഗന്ധർവസ്വാമി ക്ഷേത്രത്തിലെ ഉത്സവവും പ്രതിഷ്ഠാദിനവും 14 മുതൽ 20 വരെ ആഘോഷിക്കും. 14 ന് രാവിലെ അഞ്ചിന് വിഷുക്കണി , രണ്ടിന് കളമെഴുത്ത് 7. 30 ന് ഭഗവതിപ്പാട്ട്, 15 ന് രണ്ടിന് കളമെഴുത്ത് 7. 30 ന് ശാസ്താംപാട്ട്, 16 ,17, 18 തീയതികളിൽ 11ന് തളിച്ചുകൊട, രണ്ടിന് കളമെഴുത്ത്, 7.30 ന് ഗന്ധർവൻ പാട്ട്, 19 ന് 10 ന് കലശം, വൈകിട്ട് ഏഴിന് ഭജന, 20 ന് രാവിലെ 9.30 ന് സർപ്പപൂജ.