രാജാക്കാട്.എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. രജനി തങ്കച്ചൻ ( വനിതാ സംഘംപ്രസിഡന്റ്) വിനീതാ സുഭാഷ് (സെക്രട്ടറി) രഞ്ജിത് പുറക്കാട്ട് (യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ്) വിഷ്ണു ശേഖരൻ (സെക്രട്ടറി) എന്നിവരുടെ നേതൃത്ത്വത്തിലാണ് വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കമ്മറ്റി നിലവിൽ വന്നത്.

1.രജനി തങ്കച്ചൻ ( വനിതാ സംഘംപ്രസിഡന്റ്)

2.വിനീതാ സുഭാഷ് (സെക്രട്ടറി)

3.രഞ്ജിത് പുറക്കാട്ട് (യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ്)

4.വിഷ്ണു ശേഖരൻ (സെക്രട്ടറി)