ചങ്ങനാശേരി : ആവണി കടന്തോട് ജോസഫ് തോമസ് (ജോസ്72) നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം പനക്കൽ ലില്ലിക്കുട്ടി. മക്കൾ: പ്രിയ (കുവൈറ്റ്), പ്രീത, പ്രിൻസി, പ്രവീൺ. മരുമക്കൾ: റോഷി, രഞ്ചൻ, റോയി. സംസ്‌കാരം ഇന്ന് 1.30ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.