കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പന്റെ മാതാവ് തങ്കമ്മ (84) നിര്യാതയായി. മണങ്ങല്ലൂർ പറപ്പള്ളിതാഴെ പരേതനായ രാമന്റെ ഭാര്യയാണ്. മറ്റു മക്കൾ: സുശീലൻ, കെ.ആർ. സജി, കുഞ്ഞുമോൾ, രജനി, വിജയൻ, പരേതരായ ദാസ്, കുഞ്ഞുമോൻ.
മരുമക്കൾ: ലീലാമ്മ തങ്കപ്പൻ, കുഞ്ഞുമോൾ, മോളി, സണ്ണി, വിനോദ്, ഷിജ, ഹിമ, ഷീജ. സംസ്കാരം ഇന്ന് 10ന് മണങ്ങല്ലൂർ ബി ചർച്ച് ഒഫ് ഗോഡ് വെളിച്ചവയൽ സെമിത്തേരിയിൽ.