kobchacko

മണർകാട്: പോത്താനിക്കലായ കണ്ടത്തിൽ കെ.സി. ചാക്കോ (78, റിട്ട. എ.എസ്‌.ഐ) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി ചങ്ങനാശ്ശേരി പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷൈബി, ഷീന. മരുമക്കൾ: അലക്‌സ് ബോസ്‌കോ (തിരുവനന്തപുരം), ഗീത (നെടുംകുന്നം), ഡെന്നി തോമസ് (അയർക്കുന്നം). സംസ്‌കാരം നടത്തി.