joseph

കൂനന്താനം: സങ്കേതം ഉണ്ണിയിൽ ജോസഫ് ആന്റണി (61) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: അന്നമ്മ മുതിരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: പ്രിയ, പ്രീതി, പ്രിൻസ്. മരുമക്കൾ: ബോബി,സോളമൻ.