തുരുത്തി: ശ്രീപത്മത്തിൽ പി.ആർ ശ്രീധരന്റെ (റിട്ട.ബി.എസ്.എൻ.എൽ) ഭാര്യ ശാരദക്കുട്ടി (73, റിട്ട.ലേബർ വെൽഫെയർ ഓഫീസ്) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുരുത്തി മേത്തശേരി പുത്തൻചിറയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈൻ (എൻജിനിയർ ടെക്‌നോപാർക്ക്),ഷാജൻ (സൗദി). മരുമക്കൾ: ശ്രീജ, രഞ്ജിനി.