ഇരട്ടയാർ: ആലനോലിക്കൽ ആഗസ്തി (രാമപുരം കുഞ്ഞേട്ടൻ- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ അഗസ്റ്റ്യൻ രാമപുരം മാണിവേലിൽ കുടുംബാംഗം. മക്കൾ: ആഗസ്തി എ.എ (റിട്ട. എസ്.ഐ), ജോസഫ് അഗസ്റ്റ്യൻ (വിമുക്ത സി.ആർ.പി.എഫ് ജവാൻ), റോസിലിൻ സെബാസ്റ്റ്യൻ. മരുമക്കൾ: സെബാസ്റ്റ്യൻ വർക്കി പടിയാനിക്കൽ, മേരിക്കുട്ടി ആഗസ്തി, ഏലിയാമ്മ എൻ.കെ (അദ്ധ്യാപിക, ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്).