കൂവപ്പള്ളി: തെക്കേപുളിക്കൽ വി.ഡി. ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (പെണ്ണമ്മ-73) നിര്യാതയായി. പഴയിടം വെട്ടുവയലിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനോയ്, മനോജ്. മരുമക്കൾ: ബീന, ജീന, ഷിയോണ. സംസ്‌കാരം ഇന്ന് 2.30ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.