കോട്ടയം : കെ.പി.എം.എസ് താലൂക്ക് യൂണിയൻ സംഘടിപ്പിച്ച ഡോ.ബി.ആർ.അംബേദ്കർ ജന്മദിനാഘോഷം സംസ്ഥാന കമ്മിറ്റി അംഗം ലതികാ സജീവ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.കെ.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ജിഷോർ കെ.ഗോപാൽ,​ കിഷോർ കെ.ഗോപാൽ,​ വിനയ ചന്ദ്രൻ,​ ഗിരീഷ് എന്നിവർ സംസാരിച്ചു.