നെടുംകുന്നം: കർഷകമിത്ര കാർഷിക സമിതിയുടെ നേതൃത്വത്തിൽ രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9207309163.