maram-odinju

ചിറക്കടവ് സെന്റർ : ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണ് വീടിന് നാശം. ചിറക്കടവ് സെന്റർ പാലക്കുന്നേൽ സുകുമാരൻ നായരുടെ വീടിന് മുകളിലേക്കാണ് സമീപത്തുനിന്ന ആഞ്ഞിലിയുടെ ശിഖരം ഒടിഞ്ഞുവീണത്.