ഓൺലൈൻ സ്ക്രാച്ച് ആൻഡ് വിന്നിൽ കാർ സമ്മാനമായി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തിനെതിരെ പരാതിപ്പെട്ട ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരന് ഭീഷണി. കുമരകം തുണ്ടിയിൽ ടി.ജി.സന്തോഷിനെയാണ് ഭീഷണിപ്പെടുത്തിയത്. വീഡിയോ ശ്രീകുമാർ ആലപ്ര