kob-manoj

രാമപുരം : ഡ്യൂട്ടിക്കിടെ നേവി ഉദ്യോഗസ്ഥൻ വിശാഖപട്ടണത്തുവച്ച് ഹൃദയാഘാതം മൂലം മരിച്ചു. അമനകര സൈലന്റ്‌നൈറ്റ് മാത്യുവിന്റെ മകൻ മനോജ് (36) ആണ് മരിച്ചത്. ഭാര്യ : അഞ്ചു പെരുന്തുരുത്ത് കിഴക്കേയിടത്തിൽ കുടുംബാംഗമാണ്. മകൻ : മെൽവിൻ. സംസ്‌കാരം നാളെ 3.30 ന് താമരക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.