കൊല്ലപ്പിള്ളി : കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഏഴാച്ചേരി വേരംപ്ലാക്കൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ഭവാനി (80) ആണ് മരിച്ചത്. പരേത മംഗൾഡാം മുക്കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ : സുരേന്ദ്രൻ, ബാബു, അനൂപ് (ബെഹ്‌റിൻ), പരേതരായ മോഹനൻ, ബിജു. മരുമക്കൾ : രമ, ചന്ദ്രിക, അനിത, സിന്ധു, ശരണ്യ(ബഹ്‌റിൻ). സംസ്‌കാരം നടത്തി.