ചങ്ങനാശേരി : ചെത്തിപ്പുഴ കാണ്ടാശ്ശേരി ജോസുകുട്ടിയുടെ ഭാര്യ ആനിയമ്മ (74) നിര്യാതയായി. ചെത്തിപ്പുഴ മണക്കുന്നേൽ പരേതനായ തോമസിന്റെ മകളാണ്. മക്കൾ : മനോജ് സൗദി, ജോസി (യു.കെ).
മരുമക്കൾ: മിനി പരിയാരംപറമ്പിൽ പറത്തോട്ട് തോട്ടയ്ക്കാട്, കൊച്ചുറാണി വടക്കമുറി ഞീഴൂർ (യുകെ). സംസ്‌കാരം നാളെ 11 ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ.