തിരുവാർപ്പ്: ചെറുവീട്ടിൽ (മേഘാലയ) പരേതനായ ചന്ദ്രശേഖരന്റെ മകൻ രവീന്ദ്രൻ സി.കെ. (66, റിട്ട. ട്രഷറി ഓഫീസർ) നിര്യാതനായി. ഭാര്യ: രത്‌നകുമാരി തിരുവാർപ്പ് അറയ്ക്കൽ കുടുംബാംഗം. മക്കൾ: മേഘ്‌ന, ഘനശ്യാം. മരുമകൻ: നിഖിൽ (അമയന്നൂർ). സഹോദരങ്ങൾ: ഷിബു സി.സി. (മുൻ ഉപദേശക സമിതി പ്രസിഡന്റ്, തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഓറിയന്റൽ ഇൻഷ്വറൻസ് കോട്ടയം), വത്സമ്മ (കിളിരൂർ), കുഞ്ഞുമണി (തിരുവനന്തപുരം). സംസ്‌കാരം നടത്തി.