kobradha

പാലാ: മരിയസദനം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസിയായിരുന്ന കുറുപ്പുന്തറ സ്വദേശി രാധ (47) നിര്യാതയായി. നാളുകളായി ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. മാനസിക അസ്വസ്ഥതകൾ മൂലം കുറുപ്പുന്തറ ജംഗ്ഷനിലൂടെ അലഞ്ഞുതിരിഞ്ഞ നിലയിൽ കാണപ്പെട്ട രാധയെ കോട്ടയം ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മരിയസദനത്തിൽ എത്തിക്കുകയായിരുന്നു. ബന്ധുക്കളുടെ വിവരങ്ങൾ ലഭ്യമല്ല. ഫോൺ: 9447025767