ചെറുവാണ്ടൂർ: അക്ഷയ പരേതനായ ടി.എൻ. ശങ്കരന്റെ (ആർ.എം.എസ്.) ഭാര്യ വി.എൻ. ഭവാനി (75, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. രാമപുരം തേവർകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രിയരഞ്ജിനി (ചെറായി), രാജീവ്കുമാർ (അക്ഷയ എൻജിനിയറീംഗ്, കോട്ടയം), ജിജിമോൻ (ഐ.ബി.എം. ബംഗളുരു). മരുമക്കൾ: പ്രമോദ്, ബീനാ രാജീവ്, ശ്രീജ. സംസ്കാരം ഇന്ന് 11ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.