kobyohannan

വാഴൂർ: കാപ്പുകാട് കുന്നേൽ കെ.ജെ. യോഹന്നാൻ (യോഹന്നാച്ചൻ-83) നിര്യാതനായി. ഭാര്യ: മറിയാമ്മ വാഴൂർ തകടിയേൽ കുടുംബാംഗമാണ്. മക്കൾ: ആനി, മെയ്‌മോൻ (വാരണാസി), ബ്ലെസ്സൻ (ഹരിയാന). മരുമക്കൾ: റെജി (കങ്ങഴ), ഷേർളി, ജോളി. സംസ്കാരം നാളെ 11ന് വാഴൂർ ശാരോൻ സഭയുടെ കാനം ചെട്ടിയാരത്തറ സെമിത്തേരിയിൽ.