kob-annama

ചമ്പക്കര : അറയ്ക്കൽ പരേതനായ വർക്കിയുടെ (റിട്ട.എച്ച്.എം) ഭാര്യ അന്നമ്മ വർക്കി (76) നിര്യാതയായി. ചമ്പക്കര പാലാക്കുന്നേൽ കുടുംബാംഗം. മക്കൾ : ജിജി (ഹെഡ്മാസ്റ്റർ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ പള്ളിക്കത്തോട്), ബിജി. മരുമകൾ : ജാൻസി (ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ). സംസ്കാരം ഇന്ന് 11 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.