kob-thomas

മന്ദമരുതി : വട്ടപ്പറമ്പിൽ തോമസ് മാത്യു (ബോസ് -71) നിര്യാതനായി. ഭാര്യ: ലീലാമ്മ കനകപ്പലം തേവറോലിതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ : റെനി, മിനി, ജിൻസ്, ഷൈനി, ഷൈമോൻ, മരുമക്കൾ : ദിലീപ് കട്ടപ്പന, സിജൂ തൃശൂർ, മാത്തുക്കുട്ടി പൊൻകുന്നം, ബിൻസി. സംസ്‌കാരം നാളെ 9 ന് എരുമേലി ശാലേം ബ്രദറൺ സഭയുടെ ചുമതലയിൽ ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം പൊര്യന്മല സെമിത്തേരിയിൽ.