പാക്കിൽ : കാരമൂട് അനുനിവാസിൽ എ.കെ.സോമൻ (റിട്ട.കെ.എസ്.ഇ.ബി - 75) നിര്യാതനായി. ഭാര്യ : പരേതയായ സുകുമാരി. പുഴവാത് പള്ളിശേരിൽ കുടുംബാംഗം. മക്കൾ : അനീഷ് (എസ്.എസ് ട്രേഡേഴ്സ് കോട്ടയം), അനൂപ് (ദുബായ്). മരുമക്കൾ : രശ്മി, ആശ. സംസ്കാരം പിന്നീട്.