കാഞ്ഞിരമറ്റം : താന്നിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (91) ഗുജറാത്തിലെ ആനന്ദിൽ നിര്യാതയായി. കാഞ്ഞിരമറ്റം പ്ലാത്തോട്ടം കുടുംബാംഗം. മക്കൾ : ബേബി, ജോളി, ചാക്കോച്ചൻ, ലിസി. മരുമക്കൾ : തെയ്യാമ്മ, പ്രീമ, ജെസ്സി, സണ്ണി. സംസ്കാരം നടത്തി.