obit-josekutty-66
ഒബിറ്റ് ജോസുകുട്ടി 66

വെള്ളിലാംകണ്ടം: കിഴക്കേമാട്ടുക്കട്ട കുന്നത്തുപതിയിൽ ജോസുകുട്ടി(66) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് ഉപ്പുതറ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ കൊച്ചറ കുറിയന്നൂർ കുടുംബാംഗം. മക്കൾ: ഷിനോജ്(ബീറ്റ് ഫോറസ്റ്റ് ആഫീസർ, കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ), ഷിജോ, ഷിന്റോ, ഷിയോണ. മരുമക്കൾ: ഫിലിപ്പ് പടിഞ്ഞാറേമണ്ണിൽ (കോഴഞ്ചേരി), ജിഷ പുലിക്കുഴിയിൽ (വെള്ളയാംകുടി), നീതു വാഴയിൽ (നിർമലാസിറ്റി), നിഷ വെട്ടിക്കക്കുന്നേൽ (രാജാക്കാട്).