മറ്റക്കര : വെള്ളിയേപ്പള്ളിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കമല (75) നിര്യാതയായി. മറ്റക്കര മുതുവണ്ടനാനിക്കൽ കുടുംബാംഗം. മക്കൾ :രവി, സാബു, ദീപ, ഷീബ. മരുമക്കൾ : ഉഷ തട്ടേൽ മണർകാട്, ലത നെടുമറ്റം രാമപുരം, പ്രസന്നൻ (സ്പെഷ്യൽബ്രാഞ്ച് എസ്.ഐ കോട്ടയം), പരേതനായ തമ്പി കോഴിമല പുതുപ്പള്ളി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.