ചിറക്കടവ് : പുത്തൻകൈലാത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ശ്രീമതിയമ്മ (81) നിര്യാതയായി. മക്കൾ: ചന്ദ്രിക, ചന്ദ്രദാസ്, ചന്ദ്രമണി. മരുമക്കൾ : മോഹനൻ നായർ, സുനിത ദാസ്, ജഗന്നാഥൻ നായർ (പത്രം ഏജന്റ്). സംസ്‌കാരം നടത്തി.