വിജയപുരം: മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പത്താമുദായത്തോട് അനുബന്ധിച്ച് 23ന് 4ന് വിജയപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുംഭകുടം ഉണ്ടായിരിക്കും. കുടം എടുക്കുവാൻ താല്പര്യമുള്ളവർ ഉപദേശകസമിതിയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സജി നെല്ലിപ്പുഴ അറിയിച്ചു. ഫോൺ: 85920 49486, 94464 32477.