എരുമേലി: കനകപ്പലം പീടികപ്പറമ്പിൽ പരേതനായ പി.ഒ ശാമുവേലിന്റെ ഭാര്യ ബേബി (86) നിര്യാതയായി. മക്കൾ : സത്യു, ചാർളി, ബോബി. മരുമകൾ: മണി സത്യു. സംസ്‌കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കരിങ്കല്ലുമൂഴി സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.