ചെല്ലാർകോവിൽ: മടത്തുംകുന്നേൽ ചെറിയാൻ മാത്യു (സാജൻ-57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അണക്കര സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: ഷൈനി കുരിശുപറമ്പിൽ കുടുംബാംഗം. മക്കൾ: ബ്ലസി, ബെൻസൺ.