പാമ്പാടി: പൂതകുഴി ചൂരക്കുറ്റിയിൽ മാമൂട് കമലാസനൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂതകുഴിയിലുള്ള മകൻ സജിയുടെ വസതിയിൽ. ഭാര്യ: ഓമന അടൂർ തേക്കുംകാട്ടിൽ കുടുംബാംഗം. മറ്റുമക്കൾ: ബിജു (സൗദി), സിന്ധു (പാറക്കുളം). മരുമക്കൾ : ജ്യോതി (മാന്തുരുത്തി), വിജി (കൈതേപാലം), പ്രസാദ്.