തൃക്കൊടിത്താനം: കീർത്തി സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ തൃക്കൊടിത്താനം പി.എച്ച്.സിയുടെ നേതൃത്വത്തിൽ 21ന് രാവിലെ 10 മുതൽ സൗജന്യ മെഗാ കൊവിഡ് പരിശോധന കുന്നുംപുറം പനന്തോട്ടം ബിൽഡിംഗിൽ (പഴയ പൊലീസ് സ്റ്റേഷൻ) നടക്കും. പരിശോധനയ്ക്ക്് എത്തുന്നവർ ആധാർ കാർഡ് കൊണ്ടുവരണമെന്ന് സംഘാടകർ അറിയിച്ചു.