ചങ്ങനാശേരി : വെഞ്ചേമ്പ് പുതുകാട്ടിൽ പി.കെ.ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്‌കാരം പിന്നീട്. അഞ്ചൽ മീൻകുളം ആനിതോട്ടിത്തിൽ കുടുംബാംഗം. മക്കൾ : ആൻസി സജീവ് (അദ്ധ്യാപിക, ചങ്ങനാശേരി എസ്.ബി ഹയർസെക്കൻഡറി സ്‌കൂൾ), മിൻസി ജേക്കബ് (ലണ്ടൻ). മരുമക്കൾ : സജീവ് ജോസഫ് പുത്തൻപറമ്പിൽ, എടത്വ (റിട്ട: പ്രൊഫ: സെന്റ്.അലോഷ്യസ് കോളജ്, എടത്വ), ജേക്കബ് ആന്റണി ചക്കാലകളം, ചമ്പകുളം (ലണ്ടൻ).