തോട്ടയ്ക്കാട്: മാരൂരായ മാത്തൂർ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ അന്നമ്മ തോമസ് (98) നിര്യാതയായി. കുറുമ്പനാടം ഓവേലിൽ കുടുംബാംഗമാണ്. മക്കൾ: എം.ടി. ജോർജ് (പൂനൈ), ജോയി തോമസ്, എം.ടി. ഫിലിപ്പ് (വഡോദര), ലില്ലിക്കുട്ടി. മരുമക്കൾ: മേഴ്‌സി (മുണ്ടക്കയം), ഗ്രേസമ്മ (എടത്വാ), ആനിമ്മ (എടത്വാ), ജോസ് തോമസ് (തോട്ടയ്ക്കാട്). സംസ്‌കാരം ഇന്ന് 10ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.