കോട്ടയം : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനി അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിൽ ഡ്രൈവിംഗ് പരിശീലനം, ലേണേഴ്‌സ് ടെസ്റ്റ്, വാഹനങ്ങളുടെ ടെസ്റ്റിംഗ് എന്നിവ നിറുത്തിവച്ച് ജില്ലാ കളക്ടർ ഉത്തരവായി.