kobmathew

തുരുത്തി: ഞാറപ്പറമ്പിൽ പരേതനായ മത്തായി ജോസഫിന്റെ മകൻ മാത്യു ജോസഫ് (ജോയി-75) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ മാത്യു മാടപ്പള്ളി പ്ലാമ്മൂട്ടിൽ കുടുംബാംഗം. മക്കൾ: എൻ.എം. ജോസഫ് (റെജി, ബാംഗ്ലൂർ), ബിജു മാത്യു (ബിജി, ബാംഗ്ലൂർ). മരുമക്കൾ: റിനി ജോസഫ് (കൂനന്താനം), ലിസി മാത്യു (ആലപുരം). സംസ്‌കാരം ഇന്ന് 10.30ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് ദൈവാലയ സെമിത്തേരിയിൽ.