kobkarthikeyan

നെച്ചിപ്പുഴൂർ: പുത്തൻപുരയിൽ പി.ഡി. കാർത്തികേയൻ നായർ (72, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി മീനച്ചിൽ ആലഞ്ചേരിൽ കുടുംബാംഗം. മക്കൾ: അനൂപ് (ശ്രീധരീയം കൂത്താട്ടുകുളം), അനീഷ് (സ്‌പെയിൻ). മരുമക്കൾ: ഹരിപ്രിയ (ആർ.ടി. ഓഫീസ് ഉഴവൂർ), ശ്രീദേവി (ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വാളയാർ). സംസ്‌കാരം നടത്തി.