കോട്ടയം : 2021-ലെ വിവിധ എൻട്രൻസ് പരീക്ഷകളായ നീറ്റ്,​ കീം,​ ജെഇഇ തുടങ്ങിയവയ്ക്കുള്ള ക്രാഷ് കോഴ്സുകൾ 25 മുതൽ ദർശന അക്കാഡമിയിൽ ആരംഭിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ ബാച്ചുകൾ ലഭ്യമാണ്. ലൈവ് ഇന്ററാക്ടീവ് ക്ലാസുകൾ,​ റെക്കോ‌ർഡഡ് ക്ലാസുകൾ,​ മോഡൽ പരീക്ഷകൾ,​ പ്രത്യേക സംശയനിവാരണ കൗണ്ടറുകൾ,​ സ്റ്റഡി മെറ്റീരിയൽസ് തുടങ്ങിയവ പ്രത്യേകതയാണ്. ഫോൺ : 8547673001/3/5.