കുര്യനാട് : പാലുവണ്ണംതടത്തിൽ സോമന്റെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ രജനി സോമൻ (54) നിര്യാതയായി. അതിരമ്പുഴ നാല്പാത്തിമല തടത്തിൽ കുടുംബാംഗം. മക്കൾ : രഞ്ജിത്ത് (ദുബായ്), രഞ്ജിനി. മരുമക്കൾ : അഞ്ജലി (ചോറ്റാനിക്കര), ജയൻ (വാഴൂർ). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.