കുമരകം: തുണ്ടിയിൽ അലക്‌സാണ്ടർ ജേക്കബ് (ബേബി - 80) നിര്യാതനായി. ഭാര്യ : മേരി അലക്‌സ് (പുളിമൂട്ടിൽ, കോട്ടയം). മക്കൾ : സൂസൻ അലക്‌സ് , അലക്‌സ് (എം.ആർ.എഫ്, വടവാതൂർ). മരുമക്കൾ : കുഞ്ഞച്ചൻ വേലിത്തറ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കുമരകം, മിഡാസ് മാർക്കറ്റിംഗ്, കോട്ടയം), ബിറ്റ അലക്‌സ് (വടക്കേടത്ത്, കങ്ങഴ).സംസ്‌കാരം ഇന്ന് 2ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.