kob-sandeep

വാഴൂർ : തീർഥപാദപുരം ശബരിഭവനിൽ സുരേന്ദ്രൻ നായരുടെയും ശോഭനയും മകൻ സന്ദീപ് (32) നിര്യാതനായി. ഭാര്യ : സേതുലക്ഷ്മി. മക്കൾ : സംവേദ്, സംവൃത. സംസ്‌കാരം നടത്തി.