പാലാ : കൊവിഡിന്റെ പശ്ചാത്തലത്തിൽ പാലാ നഗരസഭാവക കുമാരനാശാൻ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് ഇനി ഒരറിയിപ്പുണ്ടാകും വരെ അടച്ചതായും, പാലാ സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിൽ 24, 25 തീയതികളിൽ ആർക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്നും ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു.