kob-bhaskaran

പാലക്കാട്ടുമല : ഇടച്ചേരിൽ ഭാസ്‌കരൻ നായർ (84) നിര്യാതനായി. ഭാര്യ : സുമതിയമ്മ വള്ളിച്ചിറ ഊരമറ്റത്തിൽ കുടുംബാംഗം. മക്കൾ : പുഷ്പലത കാണക്കാരി, അനിൽകുമാർ (എം.ആർ.എഫ്,വടവാതൂർ), രാജശ്രീ ചക്കാമ്പുഴ. മരുമക്കൾ : രാജപ്പൻ നായർ (റിട്ട.റെയിൽവെ), രമ്യ.എസ് നമ്പൂതിരി (തഹസിൽദാർ, റാന്നി), വിനോദ് കുമാർ (സൗദി).