വെള്ളിലാംകണ്ടം: കണ്ണന്തറ കെ.എസ്. രാജു (62) നിര്യാതനായി. ഭാര്യ: അമ്മിണി മാട്ടുക്കട്ട പാറേക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അജു കെ. രാജു (റീജിയണല്‍ മാനേജര്‍, ടാറ്റാ മോട്ടോഴ്സ് ഫിനാന്‍സ്, എറണാകുളം), മാര്‍ട്ടിന്‍. മരുമകള്‍: മിന്നു തകിടിയേല്‍ (പാലാ). സംസ്‌കാരം ഇന്ന് രണ്ടിന് മേരികുളം സെന്റ് ജോര്‍ജ് പള്ളിയില്‍.