elikutyy-chako

ചങ്ങനാശേരി: കുരിശുംമൂട് അമ്പാട്ട് പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (79 ) നിര്യാതയായി. കണ്ണോട്ട ഇലവുംമൂട്ടിൽ കുടുംബാംഗം. മക്കൾ: പരേതനായ സിബിച്ചൻ, സിസ്സമ്മ, സിന്ധു, സിജി. മരുമക്കൾ: ഷീജ, ജെയിംസുകുട്ടി, രാജു, മാത്യു. സംസ്‌കാരം നടത്തി.