കോട്ടയം: ഓൾ കേരള ഹിന്ദു ഹരിജൻ അരുദ്ധതിയാർ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിത്തിരപ്പൊങ്കലിനോടനുബന്ധിച്ചു മുട്ടമ്പലം ശ്രീകാളിയമ്മൻ ദേവീക്ഷേത്രത്തിലേക്കുള്ള കുംഭകുട എഴുന്നള്ളിപ്പ് ഒഴിവാക്കി. 27ന് നടത്തിയിരുന്ന ശ്രീകാളിയമ്മൻ ദേവീക്ഷേത്രത്തിലെ ചിത്തിരപ്പൊങ്കൽ മഹോത്സവം ക്ഷേത്ര ആചാരചടങ്ങുകൾ മാത്രമായി നടത്തുമെന്നു സമുദായ സംഘം സെക്രട്ടറി വി.എം മണി അറിയിച്ചു.